ഇന്ദ്രജിത്, ജോജു എന്നിവരെ പ്രധാന താരങ്ങളാക്കി സകരിയ ഒരുക്കുന്ന രണ്ടാം ചിത്രം ഹലാൽ ലവ് സ്റ്റോറിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രജിത്, ജോജു എന്നിവരെ കൂടാതെ ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ, സൗബിൻ, പാർവതി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ആഷിഖ് അബു നിർമിക്കുന്ന ചിത്രത്തിന് കഥയൊരുക്കുന്നത് മുഹ്സിൻ പരാരിയും സകരിയയും ചേർന്നാണ്. ചിത്രം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും.
Subscribe
Login
0 Comments