Wednesday, September 16, 2020

അനശ്വരയെ പിന്തുണച്ച് സിനിമാലോകം; കാലുകൾ കാണിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് നസ്രിയയും ഹരീഷ് പേരടിയും

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടിയാണ് അനശ്വര രാജൻ. എന്നാൽ താരത്തിന് പിന്തുണയുമായി യുവനടിമാരടക്കം ചലച്ചിത്രമേഖലയൊട്ടാകെ രംഗത്തുവന്നിട്ടുണ്ട്. അനശ്വരയുടേതുപോലെ ഇറക്കം കുറഞ്ഞ കൈാലുകൾ കാണിക്കുന്ന വസ്ത്രങ്ങളുമായാണ് യുവനടിമാർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിക്കുന്ന കുറിപ്പുകളും പുറത്തിറക്കിയിരുന്നു.

View this post on Instagram

🤓 #legday💁‍♀️

A post shared by Nazriya Nazim Fahadh (@nazriyafahadh) on

അനശ്വരയ്ക്ക് പിന്തുണയറിച്ച് നസ്രിയയും, നടൻ ഹരീ,് പേരടിയും എത്തിയിരിക്കുകയാണ്. ലെഗ് ഡേ എന്ന ഹാഷ്ടാഗോടെയാണ് നസ്രിയ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമിട്ടിരിക്കുന്നത്. “കാലുകള്‍ കാണുമ്ബോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച്‌ ഞാനും ഐക്യപെടുന്നു.ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ.” എന്നു പറഞ്ഞാണ് ഹരീഷ് പേരടി തന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി…

Gepostet von Hareesh Peradi am Dienstag, 15. September 2020

അനശ്വരയെ പിന്തുണച്ച്‌ റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍ എന്നീ നടിമാരും ഗായിക അഭയ ഹിരണ്‍മയിയുമാണ് കാലുകാണിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

Trending Articles

അന്ന് എന്റെ നായികമാരെ എടുത്തുപൊക്കാൻ പോലു സാധിച്ചിരുന്നില്ല ;...

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയാണ്കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചൻ. സിനിമയിൽ മാത്രമല്ല ഈ കൊവിഡ് കാലത്തോടെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങളും, ഒപ്പം തന്റെ സിനിമാ വിശേഷങ്ങളും രസകരമായ...

വീട്ടിലെത്തിയ പുതിയ കൂട്ടുകാരനെ പരിചയപ്പെടുത്തി സണ്ണി ലിയോൺ

ബോളിവുഡ് താരമെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് സണ്ണി ലിയോൺ. കൊവിഡ് വ്യാപനം വന്നതോടെ ര്‍ത്താവ് ഡാനിയല്‍ വെബറിനും മക്കള്‍ക്കുമൊപ്പം താരം ലോസ് എഞ്ചൽസിലെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലേക്കെത്തിയ പുതിയ...

മഞ്ജു വാര്യറും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’; ഫസ്റ്റ്‌...

മഹേഷ്‌ വെട്ടിയാർ സംവിധാനം ചെയ്ത്‌ സൗബിൻ ഷാഹിർ, മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'വെള്ളരിക്കാ പട്ടണം'. സിനിമയുടെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ഫുൾ ഓൺ...

മലയാളത്തിൽ അത്തരം രംഗങ്ങൾ ചെയ്യാൻ ഏറെ മടിച്ചിരുന്നു; തുറന്നു...

തെന്നിന്ത്യയിലെ ഏക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് ശോഭന. പ്രേക്ഷകരുടെ ഇഷ്ട നായിക. കുറച്ചു നാലായി താരം സിനിമയിൽ സജീവമല്ല. നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടയ്ക്കിടക്ക് തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ചെല്ലാം ഓർമ്മ...

ആഗ്രഹിച്ചതൊന്ന് വന്നത് നാല്; 4 സിൽവർ പ്ലേ ബട്ടണുകൾ...

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് നടൻ കൃഷ്മ കുമാറിന്റേത്. കൃഷ്ണകുമാറും, ഭാര്യയും മകളും നടിയുമായ അഹാനയും സഹോദരിമാരുമെല്ലാം യൂട്യൂബ് ചാനലുമായി സജീവമാണ്.വിശേങ്ങളും പാചകങ്ങളും ഫാഷനും ഒക്കെയായി ഇവരുടെ യൂട്യൂബ്...

അനശ്വരയെ പിന്തുണച്ച് സിനിമാലോകം; കാലുകൾ കാണിക്കുന്ന...

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടിയാണ് അനശ്വര രാജൻ. എന്നാൽ താരത്തിന് പിന്തുണയുമായി യുവനടിമാരടക്കം ചലച്ചിത്രമേഖലയൊട്ടാകെ രംഗത്തുവന്നിട്ടുണ്ട്. അനശ്വരയുടേതുപോലെ ഇറക്കം കുറഞ്ഞ കൈാലുകൾ കാണിക്കുന്ന...

ഫഹദ്‌, സൗബിൻ ഒന്നിക്കുന്ന ‘ഇരുൾ’; ചിത്രീകരണം...

നവാഗതനായ നസീഫ്‌ യൂസുഫ്‌ ഇസുദ്ദീൻ സംവിധാനം ചെയ്ത്‌ ഫഹദ്‌ ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ സിനിമ ആരംഭിച്ചു. 'ഇരുൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം...

മലയാളത്തിൽ അത്തരം രംഗങ്ങൾ ചെയ്യാൻ ഏറെ...

തെന്നിന്ത്യയിലെ ഏക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് ശോഭന. പ്രേക്ഷകരുടെ ഇഷ്ട നായിക. കുറച്ചു നാലായി താരം സിനിമയിൽ സജീവമല്ല. നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടയ്ക്കിടക്ക് തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ചെല്ലാം ഓർമ്മ...