Friday, October 16, 2020

കലാകാരന് അവാർഡ് മാത്രം പോര മനുഷ്യത്വവും വേണം; ഹരീഷ് പേരടിയുടെ കുറിപ്പ്

ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടിയത് നടനും നർത്തകനുമായ വിനീത് ആണ്. ലൂസിഫർ, മരയ്ക്കാർ എന്നീ ചിത്രങ്ങളിലെ ശബ്ദമാണ് വിനീതിന് അവാർഡ് നേടിക്കൊടുത്തത്. പുരസ്കാരനേട്ടത്തിൽ താരത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തുവന്നിരിക്കുന്നത്. അക്കൂട്ടത്തിൽ വ്യത്യസ്തമായ അരനുഭവം പങ്കുവച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ സന്ദേശത്തോട് പ്രതികരിച്ച വിനീതിനെക്കുറിച്ചാണ് ഹരീഷിന്റെ കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം;

‘സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ അവാര്‍ഡ് കിട്ടിയതിന് ഒരു കണ്‍ഗ്രാറ്റ്‌സ് മെസേജ് അയച്ചപ്പോള്‍ നാല്‍പത് വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞാടിയ വിനീത് എനിക്ക് മറുപടി തന്നു. കലാകാരന്‍ ആവാന്‍ അവാര്‍ഡ് മാത്രം പോരാ. മനുഷ്യത്വം കൂടി വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍.’

Trending Articles

നാൻസി റാണിയായി അഹാന കൃഷ്ണ; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ...

നവാഗതനായ ജോസഫ്‌ മനു ജയിംസ്‌ അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിനയാണ് 'നാൻസി റാണി'. ഒരു സിനിമ നടിയാകാൻ ആഗ്രഹിക്കുന്ന നാൻസിയുടെ കഥ പറയുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌...

വൃദ്ധസദനത്തിലേക്ക് ബ്ലാങ്കറ്റുകൾ എത്തിച്ച് പൃഥിരാജ് ഫാൻസ് അസോസിയേഷൻ

നമ്മുടെ നാട്ടിൽ പ്രമുഖ താരങ്ങൾക്കെല്ലാം തന്നെ ആരാധകസംഘടനകളുമുണ്ട്. ആഘോഷം നടത്തുകമാത്രമല്ല. സമൂഹത്തിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളുമായി സജീവമാണ് ഈ ഫാൻസ് അസോസിയേഷനുകൾ. അക്കൂട്ടതിലാ മാതൃകാ പരമായ പ്രവർത്തനും കാഴ്ചവച്ചിരിക്കുകയാണ് ഓൾ...

കൂടുതലിഷ്ടം മമ്മൂട്ടിയെ; മോഹൻലാലിനോട് ശങ്കരാടി

മലയാളികൾക്ക് മറക്കാനാകാത്ത അഭിനേതാവാണ് ശങ്കരാടി. വൈവിധ്യമാർന്ന കഥാപാത്രങ്ങളായി നിരവധി ചിത്രങ്ങളിൽ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് അദ്ദേഹം. ശങ്കരാടിയോടൊപ്പമുള്ള നിമിഷങ്ങൾ ഓർ‌ത്തെടുത്ത് പല പ്രമുഖ താരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു...

ബോളിവുഡിൽ ഉൾപ്പെടെ 4 ഭാഷകളിൽ റീമേക്കിനൊരുങ്ങി പ്രതി പൂവൻകോഴി

മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രതി പൂവൻ കോഴി. പൂർണമായും നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു അത്. ഇപ്പോഴിതാ പ്രതി പൂവൻകോഴിക്ക് ഹിന്ദി...

നാടൻ ലുക്കിൽ ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ കാണാം [Photos]

മലയാളികളുടെ മസിലളിയന് സ്റ്റൈലിഷ്‌ വേഷങ്ങൾ മാത്രമല്ല നല്ല കിടിലൻ നാടൻ വേഷങ്ങളും നന്നായി ചേരും എന്ന് ഉണ്ണി തന്നെ പറയാതെ പറഞ്ഞിരിക്കുകയാണ്. മുണ്ടുടുത്ത്‌ തനി നാടൻ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങൾ...

കലാകാരന് അവാർഡ് മാത്രം പോര മനുഷ്യത്വവും...

ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടിയത് നടനും നർത്തകനുമായ വിനീത് ആണ്. ലൂസിഫർ, മരയ്ക്കാർ എന്നീ ചിത്രങ്ങളിലെ ശബ്ദമാണ് വിനീതിന് അവാർഡ് നേടിക്കൊടുത്തത്....

വൃദ്ധസദനത്തിലേക്ക് ബ്ലാങ്കറ്റുകൾ എത്തിച്ച് പൃഥിരാജ് ഫാൻസ്...

നമ്മുടെ നാട്ടിൽ പ്രമുഖ താരങ്ങൾക്കെല്ലാം തന്നെ ആരാധകസംഘടനകളുമുണ്ട്. ആഘോഷം നടത്തുകമാത്രമല്ല. സമൂഹത്തിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളുമായി സജീവമാണ് ഈ ഫാൻസ് അസോസിയേഷനുകൾ. അക്കൂട്ടതിലാ മാതൃകാ പരമായ പ്രവർത്തനും കാഴ്ചവച്ചിരിക്കുകയാണ് ഓൾ...

എനിക്കറിയാവുന്ന ശക്തയായ സ്ത്രീ; പ്രിയതമയ്ക്ക് ആശംസയുമായി...

തന്റെ പ്രിയതമയ്ക്ക് ആശംസ നേർന്ന് കൊണ്ട് നടൻ മാധവൻ പങ്കുവച്ച കുറിപ്പാണ് ഇന്ന് ട്രെന്റിംഗ്. ബോളിവുഡിലും, ദക്ഷിണേന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരമാണ് മാധവൻ. താരത്തിന്റെ വിശേഷങ്ങളും, ചിത്രങ്ങളുമെല്ലാം ആരാധകർ...