പ്രമുഖ യുവ സംഗീത സംവിധായകൻ നായകനാകുന്ന ‘നാട്പെ തുണൈ’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. പാർത്ഥിഭൻ ദേസിംഗ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സുന്ദർ സി ആണ്. അഭിനയിക്കുന്നതിനോടൊപ്പം ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നതും ഹിപ്ഹോപ് തമിഴ തന്നെയാണ്.
ഹിപ് ഹോപ് തമിഴ നായകനാകുന്ന ‘നാട്പെ തുണൈ’ എന്ന ചിത്രത്തിന്റെ കിടിലൻ ട്രെയ്ലർ പുറത്തിറങ്ങി !!
Subscribe
Login
0 Comments
Oldest



