“ഹൃദയം” ടെലിവിഷൻ സംപ്രേക്ഷണാവകാശം ഏഷ്യാനെറ്റ്‌ സ്വന്തമാക്കി. Pranav-Kalyani-Vineeth

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ താരജോഡി ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം “ഹൃദയം” ടെലിവിഷൻ സംപ്രേക്ഷണാവകാശം ഏഷ്യാനെറ്റ്‌ സ്വന്തമാക്കി ♥️

Hridhayam Upcoming Malayalam Movie Satelite Right Bagged Asianet!