ലോകത്തിലെ ഏറ്റവും സൗന്ദര്യമേറിയ വ്യക്തിയായി ഹൃത്വിക് റോഷൻ; പിന്തളളിയത് ഡേവിഡ് ബെക്കാം ഉൾപ്പെടുന്ന വ്യക്തികളെ!

ലോകത്തിലെ ഏറ്റവും സൗന്ദര്യമേറിയ വ്യക്തിയായി ഹൃഥ്വിക് റോഷൻ. അവഞ്ചേഴ്‌സ് നായകൻ ക്രിസ് ഇവാൻസിനെ രണ്ടാം സ്ഥാനത്തേയ്ക്കും, മൂന്നാം സ്ഥാനത്തേക്ക് ഡേവിഡ് ബെക്കാമിനെയും പിന്തള്ളികൊണ്ടാണ് ഹൃഥ്വിക് ഒന്നാം സ്ഥാനത്തു എത്തിയത്. അമേരിക്കൻ ബേസ്‌ ചെയ്തുള്ള ഒരു ഏജൻസി നടത്തിയ വോട്ടെടുപ്പിൽ ആണ് ഹൃത്വികിന് ഈ നേട്ടം. ഇതാദ്യമായിട്ടല്ല ഹൃഥ്വിക് ഈ പട്ടികയിൽ ഒന്നാമതെത്തുന്നത്. തന്റെ സൗന്ദര്യവും ജനപ്രീതിയും ബോളിവുഡിൽ മാത്രം ഒരുങ്ങുന്നത് അല്ലെന്ന് ഒരിക്കൽ കൂടി ഹൃഥ്വിക് തെളിയിച്ചിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments