ആരാധകരെ ഞെട്ടിച്ചുകൊണ്ട് മലയാളത്തിന്റെ ഒരേയൊരു യുവ സൂപ്പർതാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതെ പറഞ്ഞു വരുന്നത് പൃഥ്വിരാജിനെ പറ്റി തന്നെയാണ്. താരത്തിന്റെ ഫേസ്ബുക്ക് പേജിൽ ഇന്ന് വന്ന പോസ്റ്റർ ആണ് ആരാധകരെയും പ്രേക്ഷകരെയും ആവേശത്തിലാക്കിയിരിക്കുന്നത്. ‘6 വർഷത്തെ ഇടവേളക്ക് ശേഷം വരുന്നു’ എന്ന ടെക്സ്റ്റ് മാത്രമുള്ള പോസ്റ്ററിന്റെ പ്രഖ്യാപനം നാളെ രാവിലെയാണ്.
Subscribe
Login
0 Comments
Oldest



