ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന അനൂപ് സത്യൻ ചിത്രം ഈ വാരം റിലീസിനെത്തുകയാണ്. ഒരു ദുൽഖർ ചിത്രത്തിന് ഇത് വരെ ലഭിക്കാവുന്നതിൽ ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ആണ് ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. ഏകദേശം 91 ലൊക്കേഷനുകളിലാണ് ചിത്രം ഗൾഫ് നാടുകളിൽ പ്രദർശനത്തിനെത്തുന്നത്. നാളെയാണ് ചിത്രം ഗൾഫ് രാജ്യങ്ങളിൽ റിലീസിനെത്തുന്നത്. കേരളത്തിൽ വെള്ളിയാഴ്ച ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷം ചെയ്യുന്നത്.
Subscribe
Login
0 Comments