ഏറെ വിവാദങ്ങൾക്കും വാർത്തകൾക്കും ശേഷം മഹാഭാരതം ഒരുങ്ങുന്നു.. ശ്രീകുമാർ മേനോൻ തന്നെ സംവിധാന ചെയ്യുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 1200ഓളം കോടി രൂപയാണ്. ഡോ. എസ് കെ നാരായണൻ, ജോമോൻ പുത്തൻ പുരയ്ക്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തെ പറ്റിയുള്ള വാർത്തകൾ പറന്നു നടക്കുമ്പോൾ തന്നെയാണ് ചിത്രത്തെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.
നിര്‍മാതാക്കളിൽ ഒരാളായ ജോമോൻ പുത്തൻപുരയ്ക്കൽ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പുറത്തു വിട്ടത്.
Subscribe
Login
0 Comments
Oldest



