Monday, July 27, 2020

ഹരി ശങ്കറിന്റെ ആലാപനം, പിന്നെ അതി ഗംഭീര വിഷ്വൽസും; പ്രഗതി ബാന്റിന്റെ ‘ഗതി’ വീഡിയോ പുറത്തിറങ്ങി

മലയാളി മനസ്സുകളിൽ ശബ്ദം കൊണ്ട് ഇടം നേടിയ കെഎസ് ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള പ്രഗതി ബാന്റ് ആണ് ഇന്നത്തെ സോഷ്യൽ മീഡിയ താരം. ഇവർ ഒരുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രിലിങ്വൽ (ത്രി ഭാഷ) മ്യൂസിക് സീരീസിലെ രണ്ടാം ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. ബോധി, ഗതി, മുക്തി എന്നീ മ്യൂസിക് വീഡിയോകളിലെ ഗതി എന്ന രണ്ടാം ഭാഗം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ഹരി ശങ്കർ ആലപിച്ച ഗാനത്തിൽ നൈല ഉഷയാണ് മുഖ്യ വേഷം ചെയ്തിരിക്കുന്നത്‌. ജിതിൻ ലാൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്‌.

KS Harishankar, Precious Peter, Abishek Amanath, Abhijith Sudhi, Abin sagar എന്നിവർ അടങ്ങുന്ന പ്രഗതി ബാന്റ് ഇപ്പോൾ മലയാളി മനസിലെ പ്രിയപെട്ടവരാണ്. ഇതിനു മുൻപേ ഇവരുടേതായി യൂട്യൂബിൽ റിലീസ് ആയ ആദ്യ ഭാഗമായ ലെന അഭിനയിച്ച ‘ബോധി’യും ‘ജിയ ജലെ’ കവർ വേർഷൻ വൻ തരംഗം ആയിരുന്നു.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ദുൽഖറിന്റെ പിറന്നാളിനോട്‌ അനുബന്ധിച്ച്‌ രക്തദാനം നൽകി തമിഴ്‌നാട്‌ ഫാൻസ്‌

മലയാള നടന്മാർക്ക്‌ മറ്റു ഭാഷയിൽ ആരാധകർ ഉണ്ടാകുന്നത്‌ സാധാരണമാണ്. എന്നാൽ അങ്ങനെയുള്ള ആരാധകർ രക്തദാനം പോലെയുള്ള ചാരിറ്റി കേരളത്തിലെ ആരാധകർ എന്ന പോലെ ചെയ്യുന്നത്‌ വളരെ അപൂർവവും പ്രശംസനീയവുമായ കാര്യമാണ്....

Have a great idea? Young Innovators Program...

വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തുവാനും, അവയെ പിന്തുണക്കുവാനും അവ യാഥാർഥ്യമാക്കുവാനും വേണ്ടി കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടപ്പിക്കുന്ന യങ്‌ ഇന്നേവേറ്റേഴ്സ്‌ മീറ്റിന്റെ രണ്ടാം...

ഇന്ന് സംസ്ഥാനത്തു 885 covid-19 പുതിയ കേസുകൾ. 968...

State records more recoveries than positive cases today. 885 Positive cases 968 Recoveries

ധ്യാൻ ശ്രീനിവാസൻ തന്റെ അടുത്ത ചിത്രത്തിൽ ഡിറ്റക്റ്റീവ് സത്യനേശൻ...

ധ്യാൻ ശ്രീനിവാസന്റെ അടുത്ത പ്രോജക്റ്റ് - ഒരു ഡിറ്റക്ടീവിന്റെ രസകരമായ വേഷത്തിൽ അവതരിപ്പിക്കുന്നു. നവാഗതനായ ജിത്തു വയല്ലിൽ സംവിധാനം ചെയുന്ന ഈ കോമഡി ത്രില്ലർ തിരക്കഥയൊരുക്കിയത് ബിപിൻ ചന്ദ്രൻ ആണ്...

തീ പാറുന്ന ആക്ഷൻ മാത്രമുള്ള വോൾഫ്...

സോഷ്യൽ മീഡിയയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മറ്റൊരു ഹൃസ്വ ചിത്രം. വോൾഫ് മാൻ എന്നു പേരുള്ള 12 മിനിറ്റ് ചിത്രം പൂർണമായും ഹൈ വോൾട്ടെജ് ആക്ഷൻ മാത്രം നിറഞ്ഞതാണ്....

അലംകൃതയുടെ കോവിഡ്‌ നോട്ട്‌ പങ്കുവെച്ച്‌ പൃഥ്വിരാജ്

ലോകം തന്നെ എന്ത് ചെയ്യണം എന്നാലോചിച്ചു നിൽക്കുന്ന സാഹചര്യത്തിൽ നമ്മുടെ കുട്ടികൾ എന്തു മാത്രം ശ്രദ്ധ ലോകത്തിലേക്ക് പതിപ്പിക്കുന്നുണ്ട് എന്ന വ്യത്യസ്ത കാര്യമാണ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്....

മലയാളത്തിലെ യുവ നടിമാർ അഹാന കൃഷ്ണയുടെ...

സൈബർ ബുള്ളീസിനു പ്രണയ ലേഖനം എന്ന പേരിൽ അഹാന കൃഷ്ണ ഈയിട ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഒട്ടനവധിപേർ പ്രശംസിച്ച വീഡിയോ ഇപ്പോൾ മലയാളത്തിലെ യുവനടിമാർ ആയ...
0
Would love your thoughts, please comment.x
()
x