കഴിഞ്ഞ 2 ഫൈനലുകളിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സിന്ധുവിനെ സംബദ്ധിച്ച് ഇത്തവണ വാശിയേറിയ മത്സരം തന്നെ ആയിരുന്നു. മത്സരത്തിന്റെ ആ വാശിയെയും കഠിനാദ്വാനവും തന്നെയാണ് സിദ്ധുവിനെ ഈ നേട്ടത്തിൽ എത്തിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ താരം BWF ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് നേട്ടത്തിൽ എത്തിയിരിക്കുന്നു. ജപ്പാന്റെ ഓകുഹാരയെ 21-7, 21-7 എന്നീ നേരിട്ട 2 സെറ്റുകൾ കൊണ്ടാണ് സിന്ധു തോൽപ്പിച്ചത്.

Subscribe
Login
0 Comments