വടംവലിക്കാരൻ ആയി ഇന്ദ്രജിത്‌; ‘ആഹാ’യുടെ ഫസ്‌റ്റ്‌ ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി !!

ഇന്ദ്രജിത്‌ വടംവലിക്കാരൻ ആകുന്ന ‘ആഹാ’ എന്ന സിനിമയുടെ ആദ്യ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. കേരളത്തിലെ ഏറ്റവും ജനകീയ കായിക ഇനമായ ‘വടംവലി’ 2008 സീസണിൽ 73 മത്സരങ്ങളിൽ 72 ലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ ‘ആഹാ നീലൂർ’ എന്ന എക്കാലത്തെയും മികച്ച ടീമിന്റെ നാമദേയം സ്വീകരിച്ചുകൊണ്ട് ‘ആഹാ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം ബിബിൻ പോൾ ആണ് സംവിധാനം ചെയ്യുന്നത്‌.

സാ സാ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് ഈ സിനിമ നിർമിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments