ഇന്ദ്രജിത്ത് – പൂർണിമ ദമ്പതികളുടെ ഇളയ മകൾ നക്ഷത്ര ഇന്ദ്രജിത് അഭിനയിച്ച പോപ്പി എന്ന ഷോർട് ഫിലിം പുറത്തിറങ്ങി. സുദർശനൻ നാരായണൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രം പറയുന്നത് ഒരു 70 വയസ്സുകാരിയും 10 വയസ്സുകാരിയും തമ്മിലുള്ള മനോഹര സൗഹൃദത്തിന്റെ കഥയാണ്. നേരത്തെ ടിയാൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ നക്ഷത്രയുടെ ആദ്യ ഹ്രസ്വ ചിത്രം കൂടിയാണിത്.
Subscribe
Login
0 Comments