മലയാളത്തിന്റെ യശസ്സ്‌ വീണ്ടും ഉയർത്തിക്കൊണ്ട് ഇന്ദ്രൻസ്

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരത്തിന് ശേഷം മറ്റൊരു പുരസ്‌കാരം നേടിക്കൊണ്ട് മലയാളികളുടെ യശസ്സ് വീണ്ടും ഉയർത്തിയിർക്കുകയാണ് നടൻ ഇന്ദ്രൻസ്. സിംഗപ്പൂർ ദക്ഷിണെന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശനത്തിൽ മികച്ച നടനുള്ള പുരസ്കാരവും ഇന്ദ്രൻസ് സ്വന്തമാക്കി. ഇത് ആദ്യമായിട്ടാണ് ഇന്ദ്രൻസിന് ഒരു അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്നത്. സംവിധായകൻ ബിജുകുമാർ ആണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments