വെയിൽമരങ്ങൾക്ക് പുരസ്‌കാരം; ഷാങ്ഹായ് മേളയിൽ തിളങ്ങി മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രൻസ്…!!

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ചലച്ചിത്രമേളയിൽ മലയാളത്തിന് പുരസ്‌കാരം. ഡോക്ടർ ബിജു സംവിധാനം ചെയ്ത ഇന്ദ്രൻസ് ചിത്രം വെയിൽമരങ്ങൾക്ക് പ്രത്യേക പുരസ്‌കാരം ലഭിച്ചത്.
ഗോൾഡൻ ഗോബ്ലെറ്റ് വിഭാഗത്തിൽ മത്സരിച്ച ചിത്രമായിരുന്നു വെയിൽ മരങ്ങൾ. ആദ്യമായിട്ടാണ് ഷാങ്ഹായ് മേളയുടെ ഒരു പുരസ്‌കാരം മലയാളത്തിലേക്ക്‌ എത്തുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments