Sunday, October 18, 2020

വേലുക്കാക്കയായി ഇന്ദ്രൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഹാസ്യനടൻ എന്ന ലേബലിൽ അറിയപ്പെടുമ്പോഴും അഭിനയ സാധ്യതയുള്ളകഥാപാത്രങ്ങളിലും തിളങ്ങിയ നടനാണ് ഇന്ദ്രൻസ്. അടുത്തിടെയിറങ്ങിയ പല ചിത്രങ്ങളിലും കഥാമൂല്യമുള്ള വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വേലുക്കാക്ക. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിക്കഴിഞ്ഞു.

View this post on Instagram

Rolling from today…

A post shared by INDRANS (@actorindrans) on

വൃദ്ധരായ മതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കളാണ് സിനിമയുടെ പ്രമേയം. ദൈന്യത നിറഞ്ഞ ചുളിവുകൾ വീണ മുഖവുമായി നിൽക്കുന്ന ഇന്ദ്രൻസാണ് പോസ്റ്ററിൽ. സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. നവാഗതനായ അശോക് ആര്‍ കലീത്തയാണ് സംവിധായകൻ. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സത്യന്‍ എം എ ആണ്. ഷാജി ജേക്കബ് ആണ് ഛായാഗ്രാഹകന്‍, ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഉമയാണ് ചിത്രത്തിലെ നായിക.

Trending Articles

മുത്തയ്യ മുരളീധരനാകാനൊരുങ്ങി വിജയ് സേതുപതി; പ്രതിഷേധവുമായി തമിഴ് സംഘടനകൾ

ക്രിക്കറ്റ് ഇതിഹാസമായ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം തമിഴകത്ത് സിനിമയാക്കുന്ന വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. സൂപ്പർ താരം വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്. എന്നാൽ ചിത്രത്തിനെതിരെ പ്രതിഷേധമാണ് ഇപ്പോൾ...

ലക്ഷ്മി ബോംബ് നിരോധിക്കണം; അക്ഷയ് കുമാർ ചിത്രത്തിനെതിരെ ഹൈന്ദവ...

അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ലക്ഷ്മി ബോംബ്. ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്ന സനിമയ്ക്കെതിരെ ഇപ്പോൾ ഹിന്ദു സംഘടനകൾ രംഗത്തുവന്നിരിക്കുകയാണ്. നവരാത്രി കാലത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ...

കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുരാജ്‌ മികച്ച നടൻ,...

50ആമത്‌ കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ്‌ വെഞ്ഞാറമൂടും നടിയായി കനി കുസൃതിയും അർഹരായി. ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനം ആണ് സുരാജിന് അവാർഡിനർഹനാക്കിയത്‌....

വൃദ്ധസദനത്തിലേക്ക് ബ്ലാങ്കറ്റുകൾ എത്തിച്ച് പൃഥിരാജ് ഫാൻസ് അസോസിയേഷൻ

നമ്മുടെ നാട്ടിൽ പ്രമുഖ താരങ്ങൾക്കെല്ലാം തന്നെ ആരാധകസംഘടനകളുമുണ്ട്. ആഘോഷം നടത്തുകമാത്രമല്ല. സമൂഹത്തിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളുമായി സജീവമാണ് ഈ ഫാൻസ് അസോസിയേഷനുകൾ. അക്കൂട്ടതിലാ മാതൃകാ പരമായ പ്രവർത്തനും കാഴ്ചവച്ചിരിക്കുകയാണ് ഓൾ...

ഇസയ്ക്കൊപ്പമുള്ള പൃഥിയുടെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ; കുഞ്ഞൂഞ്ഞിന് ആശംസയുമായി...

ലയാളികളുടെ പ്രിയതാരം പൃഥിരാജിന് ഇന്ന് ജന്മദിനമാണ്. താരത്തിന്റെ പിറന്നാൾ ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആഘോഷമാക്കി മാറ്റുകയാണ്. പ്രിയകൂട്ടുകാരന് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ജയസൂര്യയും ചാക്കോച്ചനും. തന്റെ മകൻ ഇസയെ എടുത്തു നിൽക്കുന്ന പൃഥിയുടെ...

വേലുക്കാക്കയായി ഇന്ദ്രൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ...

ഹാസ്യനടൻ എന്ന ലേബലിൽ അറിയപ്പെടുമ്പോഴും അഭിനയ സാധ്യതയുള്ളകഥാപാത്രങ്ങളിലും തിളങ്ങിയ നടനാണ് ഇന്ദ്രൻസ്. അടുത്തിടെയിറങ്ങിയ പല ചിത്രങ്ങളിലും കഥാമൂല്യമുള്ള വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്...

നടി സൗന്ദര്യയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; നായികയാകാൻ...

തെന്നിന്ത്യൻ താരസുന്ദരി സൗന്ദര്യയുടെ ജീവിതം സിനിമയാകുന്നു. തമിഴിലും, തെലുങ്കിലും, ബോളിവുഡിലും വരെ നിരവധി കഥാപാത്രങ്ങൾക്ക് ജീവനേകിയ താരമാണ് സൗന്ദര്യ. യാത്രക്കാരുടെ ശ്രദ്ധക്ക്, കിളിച്ചുണ്ടൻ മാമ്പഴം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടേയും പ്രിയങ്കരിയായ...

ലക്ഷ്മി ബോംബ് നിരോധിക്കണം; അക്ഷയ് കുമാർ...

അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ലക്ഷ്മി ബോംബ്. ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്ന സനിമയ്ക്കെതിരെ ഇപ്പോൾ ഹിന്ദു സംഘടനകൾ രംഗത്തുവന്നിരിക്കുകയാണ്. നവരാത്രി കാലത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ...