”മറ്റേതൊരു സിനിമ പോലെ ഇഷ്ക്‌ കാണണം, പ്രോത്സാഹിപ്പിക്കണം” ; ഇഷ്ക്‌ സംവിധായകൻ അനുരാജിന്റെ അച്ഛന്റെ ഹൃദയം തൊടുന്ന വാക്കുകൾ !!

ഷെയിൻ നിഗം, ആൻ ശീതൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അനുരാജ്‌ മനോഹർ ഒരുക്കുന്ന ചിത്രമാണ് ‘ഇഷ്ക്‌’. ഇതിനോടകം ഹിറ്റായ ടീസറും ഗാനവും കൊണ്ട്‌ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. എഞ്ചിനീയറിംഗ്‌ കഴിഞ്ഞ്‌ സിനിമയോടുള്ള താൽപര്യം കാരണം നിരവധി സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച്‌ ഇപ്പോൾ സ്വതന്ത്ര സംവിധായകൻ ആയി എത്തി നിൽക്കുന്ന അനുരാജിനെ കുറിച്ച്‌ അച്ഛൻ മനോഹരൻ കൈതപ്രം കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

https://www.facebook.com/story.php?story_fbid=2031543553642031&id=100003592187454

അനുരാജ്‌ എന്ന സംവിധായകനെ ഇഷ്കിലൂടെ മലയാള സിനിമ തിരിച്ചറിയും എന്ന് തീർച്ച. E4 Entertainment നിർമ്മിക്കുന്ന ചിത്രം മേയ്‌ 17ന് ആണ് റിലീസ്‌ ചെയ്യുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments