Tuesday, December 1, 2020

അക്ഷയ്‌ കുമാർ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ജേക്‌സ്‌ ബിജോയ്‌

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സംഗീത സംവിധായകൻ ജേക്സ്‌ ബിജോയ്‌ ഹിന്ദിയിലേക്ക്‌ ചുവട്‌ വെക്കുന്നു. ജി അശോക്‌ സംവിധാനം ചെയ്യുന്ന ‘ദുർഗാവതി’ എന്ന സിനിമയിലൂടെയാണ് ജേക്‌സ്‌ ബിജോയ്‌ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്‌. സിനിമയിൽ ബാക്‌ഗ്രൗണ്ട്‌ സ്കോർ ആണ് ജേക്സ്‌ നിർവഹിക്കുന്നത്‌. ഗാനങ്ങൾ ഒരുക്കുന്നത്‌ ഷങ്കർ ഇഹ്സാൻ ലോയ്‌ സംഘമാണ്. ജി അശോക്‌ തന്നെ സംവിധാനം നിർവഹിച്ച്‌ 2018 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം ‘ബാഗമതി’യുടെ റീമേക്ക്‌ ആണ് ദുർഗാവതി. അനുഷ്ക ഷെട്ടി അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ചെയ്യുന്നത്‌ ഭൂമി പട്‌നേകർ ആണ്. ടി സീരീസിന്റെ ബാനറിൽ ഭൂഷൻ കുമാർ, അക്ഷയ്‌ കുമാർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്‌. ഡിസംബർ 11ന് ആമസോൺ പ്രൈമിലൂടെ OTT റിലീസ്‌ ആയിട്ടാകും സിനിമ റിലീസ്‌ ചെയ്യുക.

അതേസമയം, അയ്യപ്പനും കോശിയും എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ പൃഥ്വിരാജും ജേക്സും വീണ്ടും ഒന്നിക്കുന്ന 2 പുതിയ സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ഇർഷാദ്‌ പരാരി ഒരുക്കുന്ന അയൽവാശിയും മറ്റൊരു ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രവുമാണ് ഈ കൂട്ടുകെട്ടിൽ നിന്ന് വരാനിരിക്കുന്ന സിനിമകൾ.

Trending Articles

ഗംഭീര പോസ്റ്ററുമായി പൃഥ്വിരാജിന്റെ ‘കുരുതി’

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ വേഷത്തിലെത്തുന്ന 'കുരുതി' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ...

ബേബി മമ്മയ്ക്ക് ഫ്രീക്ക് ചുവടുകളുമായി നിറവയറോടെ പേളി മാണി;...

സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് നടിയും അവതാരകയുമായ പേളി മാണി. വിവാഹശേഷം അമ്മയാകാൻ തയ്യാറെടുക്കുമ്പോഴും താരം ആരാധകരെ നിരാശപ്പെടുത്താൻ തയ്യാറല്ല. ഇപ്പോഴിതാ നിറവയറുമായി 'ബേബി മമ്മ ഡാന്‍സ്' ചെയ്യുന്ന പേളി...

ലൂസിഫർ തെലുങ്ക് റീമേയ്ക്ക്; ചിരഞ്ജീവി നായകൻ ആകുന്ന ചിത്രം...

ചിരഞ്ജീവി നായകൻ ആകുന്ന ലൂസിഫർ റീമേയ്ക്ക് മോഹന്‍ രാജ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ.തെലുങ്ക് താരം ചിരഞ്ജീവി തന്റെ അടുത്ത ചിത്രം ലൂസിഫറിന്റെ റീമേയ്ക്ക് ആണെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ചലച്ചിത്ര മേഖലയിൽ...

നാല് കുടുംബങ്ങളിൽ ഒതുങ്ങുന്നതല്ല ഇന്ത്യൻ സിനിമ; ജെല്ലിക്കെട്ടിന് അഭിനന്ദനവും...

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്കാര്‍ പുരസ്‌കാരങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. അഭിനന്ദനത്തിന് ഒപ്പം, ഇന്ത്യന്‍ ചിത്രങ്ങള്‍ എന്നാല്‍...

‘സർകാറു വാരി പാട്ട’ മഹേഷ് ബാബു – കീര്‍ത്തി...

മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സർകാറു വാരി പാട്ട. 2021 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ഗംഭീര പോസ്റ്ററുമായി പൃഥ്വിരാജിന്റെ ‘കുരുതി’

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ വേഷത്തിലെത്തുന്ന 'കുരുതി' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ...

റെക്കോർഡ് നേട്ടവുമായി ‘മാസ്റ്റർ’ ടീസർ; കാഴ്ചക്കാരുടെ...

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഇപ്പോഴിതാ റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. നവംബർ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസറിന്...

സിംഹത്തിനൊപ്പം മോഹൻലാൽ; രണ്ടു സിംഹങ്ങളെന്ന് ആരാധകർ

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. സിനിമകൾ മാത്രമല്ല മോഹൻ ലാലിന്റെ ചിത്രങ്ങളും വീഡിയോകളും വാക്കുകകളുമെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al