ദുൽഖറിന്റെ സല്യൂട്ടിൽ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്‌

ദുൽഖർ സൽമാൻ ആദ്യമായി മുഴുനീള പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് സല്യൂട്ട്. റോഷൻ ആൻഡ്രുസ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖർ തന്നെയാണ്. ചിത്രത്തെ കുറിച്ച് ഇപ്പോൾ പുറത്ത് വരുന്ന ഒരു കാര്യം സംഗീത സംവിധാനം ആണ്. മലയാളത്തിലെ നിലവിലെ ഏറ്റവും മികച്ച സംഗീതഞ്ജരിൽ ഒരാളായ ജേക്സ് ബിജോയ്‌ ആണ് സിനിമക്ക് സംഗീതം ഒരുക്കുന്നത്. നേരത്തെ പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആയിരുന്നു ചിത്രത്തിന്റെ സംഗീതം. ദുൽഖറിന്റെ പിറന്നാൾ സ്പെഷ്യൽ ആയി സിനിമയുടെ പുതിയ പോസ്റ്ററും നാളെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

ബോബി – സഞ്ചയ് ആണ് സിനിമയുടെ രചന നിർവഹിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

buy project professional 2019

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...