സംസ്ഥാന അവാർഡ്‌ നേട്ടം ആഘോഷിച്ച്‌ ജയസൂര്യ; ചിത്രങ്ങൾ കാണാം !!

മികച്ച നടനുള്ള സംസ്ഥാന അവാർഡ്‌ നേട്ടം ആഘോഷിച്ച്‌ നടൻ ജയസൂര്യ. സംവിധായകനും സുഹൃത്തുമായ രഞ്ജിത്‌ ശങ്കർ, യുവ സംവിധായകൻ പ്രശോഭ്‌ വിജയൻ എന്നിവർ താരത്തെ നേരിട്ട്‌ കണ്ട്‌ അനുമോദിച്ചു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജയസൂര്യക്ക്‌ പുരസ്കാരം ലഭിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments