രഞ്ജിത്‌ ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു; ജയസൂര്യയുടെ 100ആം ചിത്രമായ ‘സണ്ണി’ ടൈറ്റിൽ വീഡിയോ പുറത്തിറങ്ങി

പുണ്യാളൻ അഗർബത്തീസ്‌, സു സു സുധി വാത്മീകം, ഞാൻ മേരിക്കുട്ടി, പ്രേതം തുടങ്ങിയ സിനിമകൾക്ക്‌ സേഷം സംവിധായകൻ രഞ്ജിത്‌ ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ‘സണ്ണിt’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ജയസൂര്യയുടെ 100ആമത്തെ ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്‌. മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

https://fb.watch/1ymw2-4eJp/