മേരിക്കുട്ടി വരുന്നു.. ക്ലീൻ ഫാമിലി എന്റർടെയ്നർ ആയി……!!

രഞ്ജിത് ശങ്കർ -ജയസൂര്യ കൂട്ടുക്കെട്ടിലെ നാലാം ചിത്രം ‘ഞാൻ മേരിക്കുട്ടി’ U സർടിഫിക്കറ്റോട് കൂടി ഈ വെള്ളിയാഴ്ച തീറ്ററിലെത്തും. 2 മണിക്കൂർ 5 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ട്രാൻസ്സെക്ഷ്വൽ ആയ വ്യക്തിയുടെ ജീവിതം പറയുന്നു..

ചിത്രത്തിന്റേതായി ഇറങ്ങിയ ട്രയ്ലറിനും പാട്ടുകൾക്കും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇതു വരെ നിരാശപ്പെടുത്തിയിട്ടില്ലാത്ത കൂട്ടിക്കെട്ട് ആയതു കൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x