Tuesday, December 1, 2020

വീട്‌ ഇല്ലാത്തവർക്ക്‌ വീട്‌ നൽകി ജയസൂര്യയുടെ ‘സ്നേഹക്കൂട്‌’; രണ്ടാമത്തെ വീടിന് തറക്കല്ലിട്ടു

നേഹക്കൂട്‌ എന്ന് പദ്ധതിയുടെ ഭാഗമായി നിരാലംബരായ ഒരു കൂട്ടം ആളുകൾക്ക്‌‌ വീട് നിർമിച്ച് നൽകാനുള്ള ജയസൂര്യയുടെ പദ്ധതിയിലെ രണ്ടാമത്തെ വീടിന് തറക്കല്ലിട്ടു. സ്നേഹക്കൂട്‌ പദ്ധതി പ്രകാരം വർഷം 5 വീട്‌ വെച്ച്‌ കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ള ജയസൂര്യ രണ്ടാമത്തെ വീടിനാണ് ഇപ്പോൾ തറക്കല്ലിട്ടിരിക്കുന്നത്‌. സ്നേഹക്കൂട്‌ പദ്ധതിയുടെ ഭാഗമായി ആദ്യ വീട്‌ രാമമംഗലത്തുള്ള വിധവയായ സ്ത്രീക്കും അവരുടെ ഭിന്നശേഷിക്കാരനായ മകനും നേരത്തെ നിർമ്മിച്‌ നൽകിയിരുന്നു.

മുളന്തുരുത്തിയിലുള്ള കുടുംബത്തിനാണ് ഇപ്പോൾ വീടിനായുള്ള തറക്കല്ലിട്ടിരിക്കുന്നത്‌. കുറഞ്ഞ ചിലവിൽ വീടുകൾ നിർമ്മിച്ച് നൽകുന്ന ന്യൂറ പാനൽ കമ്പനി ഡയറക്ടർ സുബിൻ തോമസും ആയിട്ട് ഉള്ള പരിചയം ആണ് ജയസൂര്യയെ നിരാലംബരായ ആളുകൾക്ക് ഉള്ള ഭവന പദ്ധതിയിലേക്ക് വഴി തിരിച്ചത്.

Photo: Manu Mulanthuruthi

ആദ്യ വീട്‌ നിർമ്മിച്ച്‌ നൽകിയ രാമമംഗലം സ്വദേശികൾക്ക്‌ ചോയിസ് ഗ്രൂപ്പിന്റെ എം. ഡി ജോസ് തോമസ് വീട് വെക്കുന്നതിന് വേണ്ടി ഉള്ള സ്ഥലം നൽകിയപ്പോൾ ജയസൂര്യ അവർക്ക് വേണ്ടി അതിൽ വീട് നിർമിച്ച് നൽകി. എന്നാൽ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചലച്ചിത്രതാരം റോണിയാണ് അദ്ദേഹത്തിന് പകരം താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്തത്.

Trending Articles

നയൻതാര ക്ഷേത്രങ്ങളിൽ കയറിയിറങ്ങിയത് വിഘ്നേശിനുവേണ്ടിയല്ലെന്ന് ഉർവശി

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള പ്രണയവും സിനിമാലോകത്തെ ചൂടുള്ള ചർച്ചയാണ്. ഇരുവരും ചേർന്ന് നിരവധിക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.എന്നാൽ ഗോസിപ്പുകൾ പരന്നതുപോലെ...

സിംഹത്തിനൊപ്പം മോഹൻലാൽ; രണ്ടു സിംഹങ്ങളെന്ന് ആരാധകർ

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. സിനിമകൾ മാത്രമല്ല മോഹൻ ലാലിന്റെ ചിത്രങ്ങളും വീഡിയോകളും വാക്കുകകളുമെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...

നാല് കുടുംബങ്ങളിൽ ഒതുങ്ങുന്നതല്ല ഇന്ത്യൻ സിനിമ; ജെല്ലിക്കെട്ടിന് അഭിനന്ദനവും...

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്കാര്‍ പുരസ്‌കാരങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. അഭിനന്ദനത്തിന് ഒപ്പം, ഇന്ത്യന്‍ ചിത്രങ്ങള്‍ എന്നാല്‍...

റെക്കോർഡ് നേട്ടവുമായി ‘മാസ്റ്റർ’ ടീസർ; കാഴ്ചക്കാരുടെ എണ്ണം 4...

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഇപ്പോഴിതാ റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. നവംബർ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസറിന്...

മൾട്ടി ലാംഗ്വേജ് ചിത്രം ‘ഫൈറ്ററി’ൽ ദേവരകൊണ്ടയുടെ അച്ഛനാകാൻ സുരേഷ്...

ഫൈറ്റർ എന്ന ചിത്രത്തിൽ ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. പുതിയ ചിത്രമായ ഫൈറ്ററിൽ ദേവരകൊണ്ടയുടെ അച്ഛന്റെ കഥാപാത്രം സുരേഷ് ഗോപി ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അര്‍ജുന്‍ റെഡ്ഡി, ഗീത...

ഗംഭീര പോസ്റ്ററുമായി പൃഥ്വിരാജിന്റെ ‘കുരുതി’

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ വേഷത്തിലെത്തുന്ന 'കുരുതി' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ...

റെക്കോർഡ് നേട്ടവുമായി ‘മാസ്റ്റർ’ ടീസർ; കാഴ്ചക്കാരുടെ...

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഇപ്പോഴിതാ റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. നവംബർ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസറിന്...

സിംഹത്തിനൊപ്പം മോഹൻലാൽ; രണ്ടു സിംഹങ്ങളെന്ന് ആരാധകർ

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. സിനിമകൾ മാത്രമല്ല മോഹൻ ലാലിന്റെ ചിത്രങ്ങളും വീഡിയോകളും വാക്കുകകളുമെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al