ആഗസ്റ്റ് സിനിമാസ് നിർമ്മിച്ച് ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീവണ്ടി’. ടോവിനോ തോമസ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെ ‘ജീവാംശമായി’ എന്ന ഗാനം പുറത്തിറങ്ങി. കൈലാസ് മേനോന്റെ സംഗീതത്തിൽ ശ്രേയ ഘോഷാലും ഹരിശങ്കറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനം കാണാം..


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)