ടോവിനോ നായകനായി ആഗസ്റ്റ് സിനിമ നിർമിച്ച് നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീവണ്ടി’. ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിലെ ജീവംശമായി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വിഷുപ്പുലരിയിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം 1 മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ്. നിലവിൽ യൂട്യൂബ് ഇന്ത്യ ട്രെന്റിംഗിൽ മൂന്നാമതായി തുടരുകയാണ് ഗാനം.

കൈലാസ് മേനോൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും ഹരിശങ്കറുമാണ്.
Watch Song


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)