നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത് ടോവിനോ നായകനാകുന്ന ചിത്രമാണ് തീവണ്ടി. പുതുമുഖം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്.
ചിത്രത്തിലെ ‘ജീവാംശമായി’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച് മുന്നേറുകയാണ്. 2 മില്യൺ കാഴ്ചക്കാരുമായി ഗാനം യൂട്യൂബിൽ തരംഗമാകുകയാണ്. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ശ്രേയ ഘോഷാലും ഹരിശങ്കറും ചേർന്ന ആലപിച്ച ഗാനത്തിന്റെ വരികൾ ഹരിനാരായണന്റേതാണ്.
Jeevamshamayi Song


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)