നേട്ടങ്ങളും റെക്കോർഡുകളും ഒരുപാട് ആയിട്ടും ജിമിക്കി കമ്മലിന്റെ ഓളം തീരുന്നില്ല. ഇപ്പോൾ ഇതാ പുതിയ ഒരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ജിമിക്കി കമ്മൽ.
75 മില്യൺ കാഴ്ചക്കാർ എന്ന സ്വപ്ന തുല്യ നേട്ടം. യൂട്യൂബിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള ഗാനവും സൗത്ത് ഇന്ത്യയിലെ മൂന്നാമത്തെ ഗാനവുമാണ് ജിമിക്കി കമ്മൽ.