ലോകം കാത്തിരിക്കുന്ന വിസ്മയ ചിത്രം ജോകറിന്റെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി !!

ഡി.സി യുടെ പ്രശസ്ത കഥാപാത്രമായ ജോകറിനെ ബേസ്‌ ചെയ്ത്‌ ടോഡ്‌ ഫിലിപ്സ്‌ സംവിധാനം ചെയ്യുന്ന ഹോളിവുഡ്‌ ചിത്രം ജോകറിന്റെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി. ജോകറായി വേഷമിടുന്നത്‌ ജോവാകീൻ ഫീനിക്സ്‌ ആണ്. ഒരേ സമയം ഞെട്ടിക്കുന്നതും പ്രേക്ഷകരിൽ ഒരു ഡിസ്റ്റേർബിംഗ്‌ ഫീൽ ജനിപ്പിക്കുന്നതുമാണ് ട്രെയ്‌ലർ.

ഈ ഒരൊറ്റ ട്രെയ്‌ലർ കൊണ്ട്‌ തന്നെ അടുത്ത വർഷത്തെ മിക്ക അകാദമിക്‌ അവാർഡുകളും ജോകർ തൂത്തുവാരുമെന്ന് നിസ്സംശയം പറയാം. വാർണർ ബ്രോസ്‌ വിതരണത്തിനെത്തിക്കുന്ന ചിത്രം ഈ വർഷം ഒക്ടോബർ 4ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments