വൈശാഖ് രാജൻ നിർമിച്ചു മാർത്താണ്ഡൻ പാവാട എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പ.
വെള്ളിമൂങ്ങയുടെ തിരക്കഥാകൃത് ആയ ജോജി തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ,അനു സിതാര, മമ്താ മോഹൻദാസ് എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.