ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ് നായകനാകുന്നത് ഒരിടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ. നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരും പ്രധാന താരങ്ങൾ ആവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തു വിട്ടു.
ജെയ്ക്സ് ബിജോയ് സംഗീതം ചെയ്യുന്ന ചിത്രത്തിന് വേണ്ടി അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കും. അഭിലാഷ് എൻ ചന്ദ്രന്റേതാണ് തിരക്കഥ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന് വേണ്ടി റെജിമോൻ ചിത്രം നിർമിക്കും.
Subscribe
Login
0 Comments