പ്രശസ്ത സംവിധായകൻ ജോഷി ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്ജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.
രണം, ക്വീൻ, ടാക്സിവാല (തെലുഗു), ഇഷ്ക് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.
Subscribe
Login
0 Comments