കുഞ്ചാക്കോ ബോബന്റെ മകന് പേരിട്ടു; ജൂനിയർ ചാക്കോച്ചൻ ഇനി ഇസഹാക്‌ കുഞ്ചാക്കോ..!!

നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൻ ചാക്കോച്ചനും ഭാര്യ പ്രിയക്കും ആൺകുഞ്ഞ്‌ പിറന്ന വാർത്ത വളരെയേറെ സന്തോഷത്തോടെയാണ് ഓരോ മലയാളിയും കേട്ടത്‌. കുഞ്ഞ്‌ ജനിച്ച നാൾ മുതൽ കുഞ്ഞിന്റെ പേര് അറിയാനുള്ള ആകാക്ഷയിൽ ആയിരുന്നു ആരാധകർ ഒന്നടങ്കം. ഒടുവിൽ ചാക്കോച്ചൻ തന്നെ കുഞ്ഞിന്റെ പേര് ഇട്ട വിവരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്. ബോബൻ കുഞ്ചാക്കോ അഥവാ ഇസഹാക്‌ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേരെന്നാണ് ചാക്കോച്ചൻ അറിയിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments