1 മില്യൺ കാഴ്ചക്കാരുമായി ‘ജസ്റ്റ്‌ മാരീഡ്‌’ ഷോർട്‌ ഫിലിം [Video]

ശരത്‌ ജിനരാജ്‌ സംവിധാനം ചെയ്ത ‘ജസ്റ്റ്‌ മാരീഡ്‌’ ഷോർട് ഫിലിമിന് 1 മില്യൺ കാഴ്ചക്കാർ‌. വിവാഹത്തിന്റെ ആദ്യ രാത്രിയും മറ്റും നർമ്മത്തിൽ കലർത്തി അവതരിപ്പിച്ച ചിത്രം ഇതുവരെ 10 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടു കഴിഞ്ഞു. പി.കെ അഫ്‌സൽ നിർമ്മിച്ച ചിത്രത്തിൽ സംവിധായകൻ കൂടിയായ ശരത്‌ ജിനരാജും മിന്നു ജോമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.