Entertainment 1 മില്യൺ കാഴ്ചക്കാരിലേക്ക് കുതിച്ചുകൊണ്ട് ‘ജസ്റ്റ് മാരീഡ്’ ഷോർട് ഫിലിം July 20, 2020 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK സരത് ജിനരാജ് സംവിധാനം ചെയ്ത ‘ജസ്റ്റ് മാരീഡ്’ ഷോർട് ഫിലിം 1 മില്യൺ കാഴ്ചക്കാരിലേക്ക്. വിവാഹത്തിന്റെ ആദ്യ രാത്രിയും മറ്റും നർമ്മത്തിൽ കലർത്തി അവതരിപ്പിച്ച ചിത്രം ഇതുവരെ 9 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടു കഴിഞ്ഞു.