EntertainmentVideos സൂര്യയും അപർണയും ഒന്നിക്കുന്ന ‘സൂരരൈ പോട്ര്’ എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി July 23, 2020 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ, അപർണ ബാലമുരളി എന്നിവർ ഒന്നിക്കുന്ന ‘സൂററൈ പോട്ര്’ എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. സൂര്യയുടെ പിറന്നാൾ പ്രമാണിച്ച് ആണ് അണിയറ പ്രവർത്തകർ ഗാനം റിലീസ് ചെയ്തത്. ജി.വി പ്രകാശ് കുമാർ ആണ് സംഗീതം.