കിടിലൻ മേക്കിംഗുമായി ഞെട്ടിച്ചിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ ഒരുക്കിയ ഷോർട് ഫിലിം. ‘കലാശകൊട്ട്’ എന്ന ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് കൃഷ്ണദാസ് മുരളിയാണ്. വിഷ്ണു പ്രദീപ് രചനയും അക്ഷയ് ജെയിംസ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ഏറെ പ്രശംസ അർഹിക്കുന്ന സംഗീതം നിർവഹിച്ചിരിക്കുന്നത് സാമുവൽ എബിയാണ്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)