മിഥുൻ മാനുവൽ സംവിധാനം ചെയ്ത് കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ഗോപി സുന്ദർ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം മാർച്ച് 1ന് തിയേറ്ററുകളിലെത്തും.
Subscribe
Login
0 Comments