ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിച്ചു നവാഗതനായ പ്രവീൺ പ്രഭരം സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രമാണ് കൽകി. സുചിൻ സുജാതൻ, പ്രവീണ് എന്നിവർ ഒരുക്കുന്ന കഥയ്ക്ക് ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കും. ആഗസ്റ്റ് 8ന് പെരുന്നാൾ റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തും.




















