കമ്മാര സംഭവം ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു; ചിത്രങ്ങൾ കാണാം..

മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ദിലീപ്‌ ചിത്രം കമ്മാര സംഭവത്തിന്റെ ഓഡിയോ ലോഞ്ച്‌ ഇന്നലെ കൊച്ചിയിൽ വെച്ച്‌ നടന്നു. ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും കൂടാതെ മലയാളത്തിന്റെ യുവതാരം നിവിൻ പോളിയും ചടങ്ങിൽ പങ്കെടുത്തു.

ചിത്രങ്ങൾ കാണാം..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments