Videos ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ‘കനാ’യുടെ കിടിലൻ ട്രെയ്ലർ പുറത്തിറങ്ങി..!! November 25, 2018 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK അരുൺരാജ കാമരാജ് സംവിധാനം ചെയ്ത് ഐശ്വര്യ രാജേഷും സത്യരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കനാ. ക്രിക്കറ്റ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് തമിഴിലെ യുവതാരം ശിവകാർത്തികേയനാണ്. ചിത്രത്തിന്റെ ട്രെയ്ലർ കാണാം: