ഞെട്ടിപ്പിക്കുന്ന മേകോവറുമായി കങ്കണ; ജയലളിതയുടെ ജീവിതകഥ ‘തലൈവി’ ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ പുറത്തിറങ്ങി

എ.എൽ വിജയ്‌ സംവിധാനം ചെയ്ത്‌ കങ്കണ റണൗത്ത്‌ പ്രധാന വേഷത്തിലെത്തുന്ന ‘തലൈവി’യുടെ ആദ്യ ടീസർ പുറത്തിറങ്ങി. അന്തരിച്ച മുൻ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രം അടുത്ത വർഷം ജൂണിൽ ആയിരിക്കും തിയേറ്ററുകളിലെത്തുക.

Thalaivi First Look
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments