കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു വീഡിയോ ആയിരുന്നു കാഴ്ച ശക്തിയില്ലാത്ത തിരുവനന്തപുരം സ്വദേശി കണ്ണൻ ശർമ ലാലേട്ടന് പിറന്നാൾ ആശംസ അറിയിച്ച വീഡിയോ. കണ്ണന്റെ സഹോദരിയുടെ കൂട്ടുകാരി നിങ്ങൾ ഇതു കാണുമോ എന്നറിയില്ല, എന്നിരുന്നാലും കണ്ണന്റെ ഈ ആശംസ ഞങ്ങൾ അറിയിക്കുകയാണ് എന്ന് പറഞ്ഞ് പങ്കുവെച്ച വീഡിയോ വൈറലാകുകയായിരുന്നു. പക്ഷെ കണ്ണനെയും കുടുംബത്തെയും ഞെട്ടിച്ചുകൊണ്ട് വീഡിയോ കാണുക മാത്രമല്ല അത് കണ്ട ലാലേട്ടൻ അവനെ വിളിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
കണ്ണന്റെ ആശംസക്ക് നന്ദി അറിയിച്ച് മോഹൻലാൽ; വീഡിയോ
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)