പ്രണയവും ആക്ഷനും ചേർന്ന കാർത്തിയുടെ ‘ദേവ്‌’ ട്രെയ്‌ലർ പുറത്തിറങ്ങി !!

നവാഗതനായ രജത്‌ രവിശങ്കർ സംവിധാനം ചെയ്ത്‌ കാർത്തി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ദേവ്‌’. റോഡ്‌ അഡ്‌വെഞ്ച്വർ – ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ രാകുൽ പ്രീത്‌ ആണ് നായികയായി എത്തുന്നത്‌. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങി.

ഹാരിസ്‌ ജയരാജ്‌ സംഗീതം നൽകുന്ന ചിത്രം ഫെബ്രുവരി 14ന് പുറത്തിറങ്ങും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments