Photos 100 കോടിയുടെ പൊൻതിളക്കം; കൊച്ചുണ്ണി വിജയാഘോഷ ചിത്രങ്ങൾ കാണാം..! November 26, 2018 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK 100 കോടി ക്ലബിൽ കയറി മലയാളികളുടെ അഭിമാനമായി തീർന്ന കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷം ദുബായിലെ സബീൽ പാർക്കിൽ വെച്ച് നടത്തിയപ്പോൾ. സംവിധായകൻ റോഷൻ ആൻഡ്രൂസ്, അഭിനേതാക്കളായ നിവിൻ പോളി, സണ്ണി വെയ്ൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.