ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ കായംകുളം കൊച്ചുണ്ണിക്ക് ഓസ്കാർ നോമിനേഷൻ.
ഗോകുലം മൂവീസിന് വേണ്ടി ബോബി – സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ്.
നിവിൻ പോളിക്കൊപ്പം മോഹൻലാൽ അതിഥി താരമായി എത്തിയ ചിത്രത്തിൽ സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ് തുടങ്ങിയവരും അണി നിരന്നിരുന്നു.
തൊണ്ണൂറ്റി ഒന്നാമത് അക്കാദമി അവാർഡ് വേദിയിൽ തിളങ്ങാൻ പോകുന്ന കൊച്ചുണ്ണിക്ക് മലയാളികളുടെ അഭിമാനവാൻ കഴിയട്ടെ എന്നു തന്നെ നമുക്ക് ആശിക്കാം
Subscribe
Login
0 Comments
Oldest



