റെക്കോർഡ്‌ നേട്ടവുമായി KGF ഇനി ബാഹുബലിക്ക്‌ പിന്നിൽ..!!

പ്രശാന്ത്‌ നീൽ സംവിധാനം ചെയ്ത്‌ യാഷ്‌ നായകനായി എത്തിയ KGF (Kolar Gold Fields) റെക്കോർഡുകൾ തകർത്തെറിഞ്ഞ്‌ മുന്നേറുന്ന കാഴ്ചയാണ് നാം കാണുന്നത്‌. ഇപ്പോൾ ചിത്രത്തെ തേടി എത്തിയിരിക്കുന്നത്‌ കർണ്ണാടക സംസ്ഥാനത്ത്‌ നിന്ന് മാത്രം 100 കോടി ലഭിക്കുന്ന ആദ്യ കന്നഡ ചിത്രമെന്ന ഖ്യാതിയാണ്. മുൻപ്‌ കർണ്ണാടകയിൽ നിന്നും ഈ നേട്ടം കൈവരിച്ചത്‌ ബാഹുബലി 2 മാത്രമാണ്.

രണ്ടാഴ്ച കൊണ്ട്‌ KGF ആഗോള ബോക്സ്‌ ഓഫീസ്‌ കളക്ഷൻ 175 കോടിയായി. ഇതോടെ ആഗോള ബോക്സ്‌ ഓഫീസ്‌ കളക്ഷനിൽ സൗത്ത്‌ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ KGF ആദ്യ പത്തിൽ ഇടം പിടിച്ചു. വരും ദിവസങ്ങളിൽ ഇനിയും ചിത്രം മുന്നേറിയേക്കാം.

ആഗോള ബോക്സോഫീസ്‌ കളക്ഷനിലെ സൗത്ത്‌ സിനിമകളുടെ ആദ്യ പത്ത്‌ ചിത്രങ്ങളുടെ ലിസ്റ്റ്‌ ചുവടെ ചേർക്കുന്നു.

  1. Baahubali 2
  2. 2.0
  3. Baahubali
  4. Kabali
  5. Enthiran
  6. Mersal
  7. Sarkar
  8. I Movie
  9. Rangasthalam
  10. KGF
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments