മലയാളസിനിമയുടെ ഏറ്റവും വലിയ ആദ്യദിന കലക്ഷൻ റെക്കോർഡ്‌ ഇനി കൊച്ചുണ്ണിക്ക് സ്വന്തം…!

നിവിൻ പോളി അഭിനയിച്ചു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി മികച്ച അഭിപ്രായങ്ങളോടെ ആദ്യ ദിവസം പിന്നിട്ടിരിക്കുകയാണ്.

നിരവധി പ്രദർശനം നടത്തിയ കൊച്ചുണ്ണി ആദ്യ ദിനം നേടിയത് 5 കോടി 30 ലക്ഷം രൂപയാണ്. നിലവിൽ പുലിമുരുകൻ എഴുതിയ റെക്കോര്ഡ് തിരുത്തികൊണ്ടാണ് കായംകുളം കൊച്ചുണ്ണി റെക്കോര്ഡ് സ്വന്തമാക്കിയത്.

പ്രവർത്തി ദിനമായിരുന്നിട്ടു കൂടി നിരവധി ഫാൻസ് ഷോ ഉൾപ്പടെ എണ്ണമറ്റ പ്രദർശനങ്ങൾ ഇന്നലെ മാതൃ കായംകുളം കൊച്ചുണ്ണിക്ക് ഉണ്ടായിരുന്നു..!

മോഹൻലാൽ അതിഥി താരമായി എത്തിയ ചിത്രം ഇന്നലെ മാത്രം കൊച്ചിൻ മൾട്ടിപ്ളെക്സുകളിൽ നിന്ന് 20 ലക്ഷത്തോളം സ്വന്തമാക്കി..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments