Saturday, August 15, 2020

പേര് കോട്ടയം, പക്ഷെ കഥ ലോകത്തിന്റേത്

മോൻട്രിയൽ ഫിലിം ഫെസ്റ്റിവൽ, IFFK, ഡൽഹി ഫിലിം ഫെസ്റ്റിവൽ തുടങ്ങി വിവിധ ചലച്ചിത്ര മേളകളിൽ സാന്നിധ്യം അറിയിച്ച ശേഷം ‘കോട്ടയം’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. പേര് പോലെ ഒരു ചെറിയ നാടിന്റെ കഥയല്ല സിനിമ പറയുന്നത്. കേരളം മുതൽ അരുണാചൽ പ്രദേശ് വരെ നീണ്ടു നിൽക്കുന്ന ലോകം മൊത്തം പ്രധാന്യം അർഹിക്കുന്ന കഥയാണ് കോട്ടയം പറയുന്നത്.

സ്വന്തം സ്വത്വം നഷ്ടപ്പെട്ട ഒരു സ്മൂഹം, ആ സമൂഹത്തിലെ തന്നെ ഒരു സ്ത്രീ നേരിടുന്ന വിവിധ അനുഭവങ്ങൾ. ഇവയെല്ലാത്തിന്റെയും നേർ കാഴ്ചയാണ് കോട്ടയം എന്ന സിനിമ. ബിനു ഭാസ്‌കർ ഒരുക്കുന്ന ഈ സിനിമയിൽ നടനും ക്യാമറമാന്യമായ സംഗീത് ശിവനും അഭിനയിക്കുന്നുണ്ട്‌. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. തീർത്തും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും എന്നാണ് സംവിധായകൻ ഉൾപ്പടെ ഉള്ള അണിയറക്കാർ നമ്മളോട് പറയുന്നത്. ജനുവരി 17ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്‌.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

‘സടക്‌ 2’ ട്രെയിലറിനെതിരെ വ്യാപക വിമർശനം; ഡിസ്‌ലൈക്കുകളുടെ പെരുമഴ

മഹേഷ്‌ ഭട്ട്‌ സംവിധാനം ചെയ്ത്‌ സഞ്ജയ്‌ ദത്ത്‌, ആലിയ ഭട്ട്‌, ആദിത്യ റോയ്‌ കപൂർ, പൂജ ഭട്ട്‌ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാകുന്ന 'സടക്‌ 2' ന്റെ ട്രെയിലറിനെതിരെ രൂക്ഷ വിമർശനങ്ങളും...

നടൻ റാണ ദഗ്ഗുബതി വിവാഹിതനായി; ചിത്രങ്ങൾ കാണാം

തെലുഗു താരം റാണ ദഗ്ഗുബാട്ടിയുടെ വിവാഹം കഴിഞ്ഞു. മിഹീക ബജാജ്‌ ആണ് വധു. കോവിഡ്‌ 19 ചട്ടമനുസരിച്ച്‌ വളരെ കുറച്ച്‌ ആളുകൾ മാത്രമുള്ള ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. അല്ലു അർജുൻ,...

Priyanka Chopra welcomes new family member.

The family is only getting bigger and adorable! Actor Priyanka Chopra, along with husband...

കൊറോണ ബോധവൽക്കരണവുമായി കൊച്ചു മിടുക്കി; വൈറൽ വീഡിയോ കാണാം

കൊറോണയെക്കുറിച്ച്‌ ബോധവൽക്കരണവുമായി ഒരു കൊച്ചു മിടുക്കി. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു ഈ വീഡിയോ. ഉണ്ണി മുകുന്ദൻ ഉൾപ്പെടെ നിരവധി പേർ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്‌.

‘സഖി’യായി കീർത്തി സുരേഷ്‌; ഗുഡ്‌ ലക്ക്‌...

കീർത്തി സുരേഷ്‌ നായികയാകുന്ന പുതിയ ചിത്രമായ 'ഗുഡ്‌ ലക്ക്‌ സഖി'യുടെ ടീസർ പുറത്തിറങ്ങി. നാഗേഷ്‌ കുകുനൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം 3 ഭാഷയിൽ ആണ് പുറത്തിറങ്ങുന്നത്‌. തെലുഗു, മലയാളം,...

പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നിർമ്മാതാവ്‌ രാജീവ്‌...

ഓർഡിനറി, അനാർക്കലി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മാജിക്‌ മൂൺ പ്രൊഡക്ഷൻസ്‌ നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദൻ മറ്റൊരു പ്രൊഡക്ഷൻ കമ്പനിയുമായി വരുന്നു. കോവിഡ്‌ കാലഘട്ടത്തിന്റെ ഈ മാറിയ സാഹചര്യങ്ങളിൽ ചെറിയ ബഡ്‌ജറ്റിൽ...

കൊള്ളാം..പൊളി…സാനം… ദൃശ്യ സംഗീത വിസ്മയവുമായി റാഷിൻ...

റാഷിൻ ഖാനും ടീമും വീണ്ടും…ദൃശ്യ സംഗീത വിസ്മയവുമായി…. അമ്പോ… പൊളി…സാനം…ടീസർ ഇങ്ങനാണേൽ….കട്ട വെയ്റ്റിംഗ്….കണ്ടാൽ കൊതി തീരാത്ത കാഴ്ചകളും കേട്ടാൽ മതിവരാത്ത ഈണവും ചേർത്ത് വ്യത്യസ്ത ഭാഷകളിൽ...
0
Would love your thoughts, please comment.x
()
x