കുമ്പളങ്ങി നൈറ്റ്സിന്റെ 100ആം ദിനം ആഘോഷിച്ചപ്പോൾ; ചിത്രങ്ങൾ കാണാം !!

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത്‌ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ കുമ്പളങ്ങി നൈറ്റ്സിന്റെ നൂറാം ദിനം ആഘോഷിച്ചു. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും അടങ്ങിയ ഗംഭീര ചടങ്ങിലെ ചിത്രങ്ങൾ കാണാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments