ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്സ്‌ നാളെ മുതൽ കേരളത്തിന് പുറമെയുള്ള തിയേറ്ററുകളിലും!! Theatre List.

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്‌ ഗംഭീര വിജയവുമായി കേരളത്തിലും ഗൾഫ്‌ നാടുകളിലും പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായവുമായി രണ്ടാം വാരത്തിലേക്ക്‌ കടക്കുന്ന ചിത്രം നാളെ മുതൽ ഇന്ത്യ ഒട്ടുക്കുമുള്ള പ്രേക്ഷകർക്കും കാണാം. നാളെയാണ് ചിത്രം കേരളത്തിന് പുറമെയുള്ള മറ്റു സംസ്ഥാനങ്ങളിൽ റിലീസ്‌ ചെയ്യുന്നത്‌.

Kumbalangi Nights ROI Theatre List
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments